തൊട്ട് പോയി ഒരു നിമിഷം ഞാൻ,
നീ ഇഷ്ടമല്ലേന്നു
പറഞ്ഞ നേരം,
നീ അറിഞ്ഞില്ല ഞാൻ നിന്നെ
എത്രത്തോളം സ്നേഹിച്ചുവെന്ന്…